Do you want to start a good business with low investment?

You take this opportunity start a public online service center

Contact Now Android App
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra

About Us

കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ഒരു സംരംഭം ഇ മിത്ര സേവാകേന്ദ്ര.

  • പൊതുജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ ഓൺലൈൻ സേവനങ്ങൾ
  • ഇന്ത്യയിൽ എവിടേക്കും ഏല്ലാ ബാങ്കിലേക്കും പണം അയക്കാനുള്ള സൗകര്യം
  • വാഹന ഇൻഷുറൻസ് മറ്റു ജനറൽ ഇൻഷുറൻസ് എടുക്കുന്നതിനുള്ള സൗകര്യം
  • ഫ്ലൈറ്റ്, ട്രെയിൻ, ബസ് തുടങ്ങിയ യാത്ര ടിക്കറ്റുകൾ എടുക്കുന്നതിനുള്ള സൗകര്യം

പൊതുജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ ഓൺലൈൻ സർവീസുകളും ലഭിക്കുന്നതിനുള്ള ഓൺലൈൻ സെൻറർ തുടങ്ങുന്നതിന് ഇ മിത്ര സേവാ കേന്ദ്ര സഹായിക്കുന്നു. അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ആർക്കും ഓൺലൈൻ സെൻറർ തുടങ്ങി സേവനങ്ങൾ ചെയ്യുന്നതിനുള്ള പരിശീലനവും ഏജൻസി ലോഗിൻ മറ്റു പിന്തുണകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിന് കോട്ടക്കൽ ആസ്ഥാനമാക്കി രണ്ടു വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന Dreambiz Business Solutions Pvt.Ltd കമ്പനിയുടെ ഒരു പ്രോജക്ട് ആണ് ഇ മിത്ര സേവാ കേന്ദ്ര.

Learn More
e mithram seva kendra
2000+

Happy trainees

1000+

Franchise

5+

Years of experience

Services

E MITRA SEVA KENDRA FRANCHISE SPECIALIZED SERVICES

Online Service

Consumer utilitiesservices like bill payment and other convenient services

Insurance Service

Online insurance compare quotes take insurance easy online process

Bank Service

All india money transfer and mini atm services in single portal

GST Service

Provide GST services. GST registration GST filing IT return filing etc..

Travel Service

Online Travel Agencies booking agency like flight, bus, train ticket booking

Design Service

Provide graphic design services Logo Designing web designing

Marketing Service

Provide marketing service like digital marketing, branding etc..

Business Service

Provide company registration, trademark registration etc..

E MITRA SEVA KENDRA

E Mitra Seva Kendra Online Service Center Franchise Details

e mithram seva kendra
E Mitra Seva Kendra Fee
Online Service Center  Training e mithram seva kendra
Online Service Center Training
Online Service Center  Help Desk e mithram seva kendra
Online Service Center Help Desk

Portfolio

E MITRA SEVA KENDRA SERVICES AND PRODUCTS

  • All
  • SERVICES
  • PRODUCTS
  • FRANCHISE
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra
e mithram seva kendra

Pricing

E MITRA SEVA KENDRA PACKAGES

Frequently Asked Questions

പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ ഓൺലൈൻ സർവീസുകളും ഇ മിത്ര സേവ കേന്ദ്രയിൽ ചെയ്തുകൊടുക്കാൻ സാധിക്കുമോ?

ചുരുക്കം ചില സർവീസുകൾ ഒഴികെയുള്ള എല്ലാ ഓൺലൈൻ സേവനങ്ങളും നമുക്ക് ലഭ്യമാക്കി കൊടുക്കാൻ പറ്റും.

ആധാർ കാർഡുമായി ബന്ധപ്പെട്ട സർവീസുകൾ നമുക്ക് ചെയ്യാൻ സാധിക്കുമോ?

പുതിയ ആധാർ കാർഡ് എടുക്കൽ ആധാർ കാർഡ് അപ്ഡേഷൻ തുടങ്ങിയ സേവനങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കില്ല. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ആണെങ്കിൽ ഈ ആധാർ ഡൗൺലോഡ് ചെയ്യുക ആധാർ കാർഡ് അഡ്രസ് ചേഞ്ച് ചെയ്യുക ഡ്യൂപ്ലിക്കറ്റ് ആധാറിനു അപേക്ഷ കൊടുക്കുക തുടങ്ങിയ സർവീസുകൾ ചെയ്തു കൊടുക്കാം.

ഒരു ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നതിന് ഏകദേശം എത്ര രൂപ ചിലവ് വരും?

ഒരു ലക്ഷത്തിന് താഴെ മാത്രമാണ് ചെറിയ രീതിയിൽ ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നതിന് ചിലവ് വരുന്നത്. ( ഒരാൾക്ക് വർക്ക് ചെയ്യാനുള്ള കമ്പ്യൂട്ടർ ഫോട്ടോസ്റ്റാറ്റ് പ്രിൻറിംഗ് സ്കാനിങ് തുടങ്ങിയ അടങ്ങിയ മിഷീൻ ചെറിയ രീതിയിലുള്ള ഫർണിച്ചർ വർക്കുകൾ ബോർഡ് വർക്കുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.) ഇതിൽ കൂടിയ വർക്കുകളും മറ്റും വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യാവുന്നതാണ്.

ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നതിന് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരുസ്ഥാപനത്തിലേക്ക് ദൂരപരിധി ഉണ്ടോ?

ഉണ്ട് മിനിമം രണ്ട് കിലോമീറ്ററെങ്കിലും ദൂരപരിധി വേണം ഒരു ഇ മിത്ര സേവ കേന്ദ്രയിൽ നിന്ന്. ( നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥാപനത്തിലേക്ക് സ്ഥാപനം തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ അടുത്ത് ഇ മിത്ര സേവകേന്ദ്രം ഉണ്ടോ എന്ന് നിങ്ങൾ ഉറപ്പുവരുത്തണം ഹെഡ് ഓഫീസിൽ സ്ഥാപനങ്ങളുടെ ഡാറ്റ ഉണ്ടെങ്കിലും നമുക്ക് നേരിട്ട് അവിടെ വന്നിട്ടുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ദൂരപരിധി യെക്കുറിച്ച് ഹെഡ് ഓഫീസിൽ നിന്ന് ലൊക്കേഷൻ നോക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്.)

ഞാൻ നിലവിൽ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോവുകയാണ് (ട്രാവൽസ്, സ്റ്റുഡിയോ etc..)ഇതിൻറെ കൂടെ എനിക്ക് ഇ മിത്ര സേവ കേന്ദ്ര തുടങ്ങാൻ സാധിക്കുമോ?

സാധിക്കും.സർവീസുകൾ ചെയ്തു ചെയ്തു കൊടുക്കാനുള്ള സജ്ജീകരണം ഉണ്ടെങ്കിൽ ഇ മിത്ര സേവ കേന്ദ്ര ഫ്രാഞ്ചസി എടുത്തു സർവീസുകൾ ചെയ്തു കൊടുക്കാവുന്നതാണ്

ഇ മിത്ര സേവ കേന്ദ്ര തുടങ്ങുകയാണെങ്കിൽ സ്ഥാപനത്തിൽ വെക്കാനുള്ള ബോർഡ് ഡിസൈൻ മറ്റു പരസ്യ ഡിസൈനുകൾ എവിടെനിന്നാണ് കിട്ടുക?

ഫ്രാഞ്ചൈസി പെയ്മെൻറ് ചെയ്യുന്നവർക്ക് സ്ഥാപനത്തിൽ വെക്കാനുള്ള ബോർഡിൻറെ ഡിസൈനുകളും മറ്റും ഹെഡ് ഓഫീസിൽ നിന്ന് നിങ്ങളുടെ മെയിൽ ഐഡിയിൽ അയച്ചുതരുന്നതാണ് നിങ്ങൾക്ക് അതിൽ നിങ്ങൾക്ക് തരുന്ന സെൻറർ കോഡ് നിങ്ങളുടെ സ്ഥാപനത്തിൻറെ അഡ്രസ്സ് മൊബൈൽ നമ്പർ തുടങ്ങിയവ ആഡ് ചെയ്യാൻ മാത്രം ഉണ്ടാവുകയുള്ളൂ അത് ആഡ് ചെയ്തു നിങ്ങളുടെ സ്ഥാപനത്തിലെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് ബോർഡ് വെക്കാവുന്നതാണ്.

ഇ മിത്ര സേവ കേന്ദ്രത്തിന്റെ ഒരു മാസം നടത്തിപ്പിന് ഏതെല്ലാം വിധത്തിൽ ആണ് ചിലവ് വരുന്നത്?

ഇ മിത്ര സേവ കേന്ദ്രത്തിന്റെ നടത്തിപ്പിന് പ്രധാനമായി വരുന്ന ചിലവ് സ്ഥാപനത്തിൻറെ വാടക കറണ്ട് ബില്ല് ഇൻന്റെനെറ്റ് ചാർജ് മിഷനറി മെയിൻന്റെൻസ് തുടങ്ങിയവയാണ്.

ഇ മിത്ര സേവ കേന്ദ്ര സ്ഥാപനത്തിൽ നിന്ന് ഏതെല്ലാം വിധത്തിലുള്ള വരുമാനങ്ങൾ ആണ് ലഭിക്കുക?

പ്രധാനമായും ലഭിക്കുന്ന വരുമാനം നമ്മൾ ചെയ്തു കൊടുക്കുന്ന സർവീസുകൾക്ക് വാങ്ങുന്ന സർവീസ് ചാർജ് ആണ് കൂടാതെ മറ്റു കമ്മീഷൻ ലഭിക്കുന്ന സേവനങ്ങളും ഉണ്ട് ഉദാഹരണം ഇൻഷുറൻസ് ടിവി മൊബൈൽ റീചാർജ് കൂടാതെ ഹെഡ് ഓഫീസിൽ നിന്ന് ചെയ്യുന്ന സർവീസുകൾൾ (ട്രേഡ് മാർക്ക്‌, GST, Company Registration etc..)

ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നതിന് ഏതെങ്കിലും തരത്തിലുള്ള ലൈസൻസ് എടുക്കേണ്ടതുണ്ടോ?

ഉണ്ട്. ഏതു സ്ഥാപനം ആണെങ്കിലും സ്ഥാപനം നിലകൊള്ളുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എവിടെയാണ് നോക്കിയിട്ട് അവിടെനിന്ന് D&O ലൈസൻസ് എടുക്കണം ഈ ലൈസൻസിൽ സ്ഥാപനത്തിൽ ചെയ്യുന്ന ബിസിനസ് ഓൺലൈൻ സർവീസ് ആക്ടിവിറ്റി എന്ന് കൊടുക്കാം.

GST സർവീസുകൾ ഇ മിത്ര സേവ കേന്ദ്രത്തിൽ ചെയ്തു കൊടുക്കാൻ സാധിക്കുമോ?

സാധിക്കും ജി എസ് ടി സർവീസ് രണ്ടു വിധത്തിൽ ഉപഭോക്താവിന് ചെയ്തുകൊടുക്കാം. ഒന്ന് B com അക്കൗണ്ടിംഗ് ബേസിക് അറിയുന്നവർക്ക് ജി എസ് ടി ചെയ്യുവാനുള്ള ട്രെയിനിങ് ചെറിയ ചാർജിൽ നൽകുന്നുണ്ട് അതുകൂടാതെ അക്കൗണ്ടിംഗ് അറിയാത്തവർക്ക് ഹെഡ് ഓഫീസ് വഴി കമ്മീഷൻ രൂപത്തിൽ സർവീസുകൾ ചെയ്തുകൊടുക്കാൻ സാധിക്കും.

ഇ മിത്ര സേവ കേന്ദ്രയിൽ വരുന്ന സർവീസുകൾ ചെയ്യുന്നതിനുള്ള പരിജ്ഞാനം എവിടെ നിന്ന് ലഭിക്കും?

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ആർക്കും മൂന്നു ദിവസത്തെ ഓൺലൈൻ ട്രെയിനിങ് വഴി സർവീസുകൾ ചെയ്യാനുള്ള ട്രെയിനിങ് ലഭിക്കുന്നതാണ്.

ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നവർക്ക് ഉള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ ഓഫീസിൽനിന്ന് ആരെങ്കിലും വരുമോ?

ഇല്ല. ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നവർക്ക് ഹെഡ് ഓഫീസിൽ നിന്നും തരുന്നത് സോഫ്റ്റ്‌വെയറുകൾ അല്ല. ഏജൻസി ലോഗിൻ കൂടാതെ ഇ മിത്ര സേവ കേന്ദ്ര CSP ലോഗിൻ ആണ് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും അത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി നേരിട്ട് വരേണ്ടതില്ല.

ഇ മിത്ര സേവ കേന്ദ്ര തുടങ്ങുന്നതിനുള്ള ഏജൻസികളും മറ്റും ശരിയാക്കുന്നതിന് എത്ര ദിവസം വേണ്ടി വരും?

ഹെഡ് ഓഫീസിൽ നിന്നും ആവശ്യപ്പെട്ട ഡോക്യുമെന്റുകൾ ലഭിച്ചു പത്തു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ശരിയാവുന്നതാണ്. IRCTC എടുക്കുന്നവർക്ക് ഏജൻസി ആവാൻ 21-60 പ്രവർത്തി ദിവസവും എടുക്കുന്നതാണ്.

ഇ മിത്രാ സേവാകേന്ദ്രയുടെ ഫ്രാഞ്ചസി എടുത്തു കഴിഞ്ഞാൽ കമ്പനിയുമായി ഏതെങ്കിലും തരത്തിൽ എഗ്രിമെന്റെ ചെയ്യേണ്ടതുണ്ടോ?

ഉണ്ട്. കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിച്ചു നടത്തുന്നതിനുള്ള കമ്പനിയുമായുള്ള എഗ്രിമെന്റെ ഫ്രാഞ്ചസി എടുക്കുന്നവർ ചെയ്യേണ്ടതാണ് എഗ്രിമെന്റെ ചെയ്യുന്നതിനായി ₹300 രൂപ പെയ്മെന്റെ ചെയ്തതിനുശേഷം നിങ്ങളുടെ സ്ഥാപനം തുടങ്ങുന്ന സ്ഥലത്തിന്റെ അഡ്രസ്സും സ്ഥലത്തിന്റെ ഫോട്ടോയും കമ്പനിക്ക് അയച്ചു കഴിഞ്ഞാൽ എഗ്രിമെൻറ് മുദ്ര പേപ്പറിൽ പ്രിൻറ് എടുത്തു നിങ്ങളുടെ പോസ്റ്റൽ അഡ്രസ്സിൽ അയച്ചു തരുന്നതാണ്.

ഈ മിത്ര സേവ കേന്ദ്ര ഫ്രാഞ്ചസി സ്ഥാപനം തുടങ്ങിക്കഴിഞ്ഞു പിന്നീട് ഏതെങ്കിലും തരത്തിലുള്ള പെയ്മെന്റെ കമ്പനിക്ക് നൽകേണ്ടതുണ്ടോ?

ഉണ്ട്.എല്ലാ വർഷവും നിങ്ങളുടെ ഫ്രാഞ്ചസിയുടെ റിന്യൂവൽ ചാർജ് ആയ ₹500 രൂപ ഫ്രാഞ്ചസി പുതുക്കുന്നതിനായി നിങ്ങൾ അടയ്ക്കേണ്ടതാണ്

Contact Us

E MITRA SEVA KENDRA

Do you want to start a good business with low investment. take this opportunity start a public online service center

HEAD OFFICE ADDRESS
Room no 4/872, 1st Floor
Smart Trade City building
Kottakkal, Kerala 676503

info.emitrasevakendra.com

+91 7025 369 633

+91 974 6097 552

Loading
Your message has been sent. Thank you!